കൈക്കൂലിക്കാരെ വിടില്ല, പരാതിക്കാരൻ മരിച്ചാലോ കൂറുമാറിയാലോ; ശിക്ഷിക്കാന്‍ നേരിട്ടുള്ള തെളിവ് വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ ശിക്ഷിക്കാന്‍ നേരിട്ടുള്ള തെളിവ് വേണ്ടെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചിൻ്റെതാണ് സുപ്രധാന വിധി. പരാതിക്കാരന്‍ മരണപ്പെടുകയോ വിചാരണ വേളയില്‍ കൂറുമാറുകയോ ചെയ്താലും അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി കേസിലെ പ്രത...

- more -