ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണം എന്ന് ഹര്‍ജി; ഇത്തരം ഹര്‍ജിയുമായി വരരുതെന്ന് സുപ്രീം കോടതി

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ സര്‍വേ നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മഹേക് മഹേശ്വരി നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. പള്ളിയെ കൃഷ്‌ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം എന്നും പള്ള...

- more -