രാഷ്ട്ര സേവനത്തിന് സുപ്രധാന വിധി; 32 വനിതാ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പൂർണ പെൻഷൻ നൽകാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: വ്യോമസേനയിലെ വിരമിച്ച 32 വനിതാ ഷോർട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) ഉദ്യോഗസ്ഥർക്ക് മുഴുവൻ പെൻഷനും അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധി. ചീഫ് ജസ്‌റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹിമാ കോലി, ജെ.ബി പർഡിവാല എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റെ...

- more -

The Latest