വിശാല അധികാരം ഇ.ഡിക്കുണ്ടെന്ന് സുപ്രീം കോടതി; ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ കാരണം വ്യക്തമാക്കേണ്ട, കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിൽ നിര്‍ണായകമായ ഉത്തരവ്

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിൻ്റെ വിശാല അധികാരം ശരിവെച്ച്‌ സുപ്രീംകോടതി. 2002 -ലെ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകളും ഇ.ഡിയുടെ വിശാല അധികാരവും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നി...

- more -

The Latest