ഗവര്‍ണര്‍മാരോട് സുപ്രീംകോടതി, ബില്‍ പിടിച്ചുവയ്ക്കല്‍ അനുവദിക്കില്ല; നിയമസഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താൻ ആവില്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരം നല്‍കാൻ കഴിയില്ലെങ്കില്‍ ഗവര്‍ണര്‍ തിരികെ അയയ്ക്കണമെന്നും, നിയമസഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതി. ബില്‍ നിയമസഭ വീണ്ടും പരിഗണിച്ച്‌ തിരിച്ചയച്ചാല്‍ ഒപ്പിട്ടിരിക്കണം. ...

- more -

The Latest