അദാനി- ഹിന്‍ഡന്‍ബര്‍ഗ് കേസ്; അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് സെബിയോട് സുപ്രീം കോടതി

അദാനി ഗ്രൂപ്പിനെതിരേ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഒരു കൂട്ടം ഹര്‍ജികളിൽ സുപ്രീം കോടതി വിധി പറഞ്ഞു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമനായ അദാ...

- more -

The Latest