ഡല്‍ഹിക്ക് മാത്രമല്ല പടക്ക നിയന്ത്രണം; എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി, നിരോധിത രാസവസ്‌തുക്കള്‍ പടക്കങ്ങളില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു

ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡല്‍ഹിയ്ക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി. വായു മലിനീകരണം, ശബ്‌ദ മലിനീകരണം എന്നിവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കാന്‍ രാജസ്ഥാൻ സർക്കാരി...

- more -