ഭർത്താവിൻ്റെ ലൈംഗിക പീഡനവും ബലാത്സംഗം; എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അവകാശം ഉണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അവകാശമെന്ന് സുപ്രീംകോടതി. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭർത്താവിൻ്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം. അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അവകാശം ഉണ്ടെന്നും കോടതി. ജസ്റ്റിസ് ഡി.വ...

- more -

The Latest