ശബരിമലയിൽ അരവണയ്ക്ക് ഉപയോഗിച്ച ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം; ഗുണനിലവാരം പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ശബരിമലയിലെ അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കേരള ഹൈക്കോടതി ഏലക്കയില്‍ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പ്പന തടഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. അരവണ ഭക്തര്‍ക്ക് കഴിക്കാന്‍ കഴിയുന്നതാണോ എന്ന് പരിശ...

- more -