സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയില്ല; അധികാരം പാർലമെണ്ടിനെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാതെ സുപ്രീംകോടതി. സ്വവർഗ വിവാഹത്തിന് നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൻ്റെ ഭിന്നവിധി. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനുള്ള അധികാരം നിയമനിർമാണ സഭകൾക്കാണ്. സ്വവര്...

- more -