ദിലീപിന് തിരിച്ചടി; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി, കേസിൽ ഏഴുപേരെയാണ് വീണ്ടും വിസ്തരിക്കുന്നത്

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാമെന്നും സക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സാക്ഷിവിസ്താരത്തിൻ്റെ കാര്യത്തില്‍ വിചാരണ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് സുപ്രീം ...

- more -

The Latest