കേരള ഗവര്‍ണര്‍ ഖാനെതിരെ സുപ്രീം കോടതി; എന്തെടുക്കുക ആയിരുന്നു ഇതുവരെ, ബില്ല് പിടിച്ചു വയ്ക്കാൻ അവകാശമില്ല

ഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. ഗവര്‍ണര്‍ക്ക് ബില്ല് പിടിച്ചു വയ്ക്കാൻ അവകാശമില്ല. രണ്ടുവര്‍ഷമായി ബില്ലുകളില്‍ നടപടി എടുക്കാതെ ഗവര്‍ണര്‍ എന്തെടുക്കുക ആയിരുന്നെന്ന് സുപ്രീം കോടതി ചോദിച്ചു. നിയമസഭ പാസാ...

- more -

The Latest