സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന; അധികാരമേറ്റ ചടങ്ങിൽ മോദിയും; ആരായിരുന്നു ഖന്ന.? കൂടുതൽ അറിയാം..

ന്യൂഡൽഹി: സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്ന അധികാരമേറ്റടുത്തത്. രാഷ്‌ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്...

- more -
മദ്രസകൾക്കെതിരായ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു; കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾക്കും സ്റ്റേ; നിയമത്തിൽ വിശ്വാസമർപ്പിച്ചവർക്ക് ആശ്വാസം

ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവ...

- more -
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാ പരിശോധന; ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്തും.ഒരു വർഷത്തിനുള്ളിൽ പരിശോധന പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതി ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കേരളത്തിൻ്റെ നിരന്തര ആവശ്യമായിരുന്നു ...

- more -
സുപ്രധാന വിധിയുമായി സുപ്രീം കോടതി; വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്കും നിയമപരമായി ജീവനാംശം തേടാം; മറ്റു വിവരങ്ങൾ ഇങ്ങനെ..

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന് സുപ്രീം കോടതി. സുപ്രധാന വിധിയാണ് സുപ്രീം കോടതി നടത്തിയത്. ക്രിമിനൽ നടപടി ചട്ടത്തിലെ (സി.ആർ.പി.സി) സെക്ഷൻ 125 പ്രകാരമാണിത്. ജസ്റ്റിസ് ബി വി നാഗരത്‌ന, ...

- more -
കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്‌ജിമാർ; നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തു

അഞ്ച് ജില്ലാ ജഡ്‌ജിമാരെ കേരള ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജ് എം.ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ. ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്രസർ...

- more -
ലാവലിൻ കേസ് സുപ്രീംകോടതി 35ാം തവണയും മാറ്റിവെച്ചു; ഇത്തവണ അസൗകര്യം സി.ബി.ഐ അഭിഭാഷകന്, പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ കേസില്‍ നിന്ന് നേരത്തെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വീണ്ടും മാറ്റി. അസൗകര്യമുണ്ടെന്ന് സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന...

- more -
കരാര്‍ കാലാവധി കഴിഞ്ഞാലും പ്രസവ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടെന്ന്‌ സുപ്രീം കോടതി; ഗര്‍ഭിണിയായ അവസരത്തില്‍ പിരിച്ചു വിടുകയോ ഒഴിവാക്കുകയോ ചെയ്‌താലും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവ്

ന്യൂഡല്‍ഹി: കരാര്‍ നിയമനത്തിൻ്റെ കാലാവധി കഴിഞ്ഞാലും പ്രസവ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. മറ്റേണിറ്റി ബെനിഫിറ്റ്സ് ആക്റ്റിലെ അഞ്ചാം വകുപ്പ് തൊഴില്‍ ചെയ്‌തിരുന്ന കാലയളവിനും അപ്പുറം പ്രസവാനുകൂല്യങ്ങള്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ...

- more -
ഡ്രഡ്‌ജര്‍ അഴിതി കേസില്‍ അന്വേഷണം തുടരാം; ഉത്തരവിട്ടത് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡ്രഡ്‌ജര്‍ അഴിതി കേസില്‍ മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് തിരിച്ചടി. കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസ് റദാക്കിയ ഹൈക്കോടതി വിധിക്ക് പരമോന്നത കോടതിയുടെ സ്റ്റ...

- more -
എം.ശിവശങ്കറിന് ചികിത്സയ്ക്കായി രണ്ട് മാസം ജാമ്യം; സുപ്രീം കോടതിയിൽ ശക്തമായി എതിർത്ത് ഇ.ഡി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് സുപ്രീം കോടതി രണ്ടുമാസം ജാമ്യം അനുവദിച്ചു. ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെണ്ട് ഡയറക്ട...

- more -
കേരളത്തിൽ ഇനി 6000 തെരുവുനായകൾ മാത്രം; കൊന്നൊടുക്കരുത്, സുപ്രീംകോടതിയിൽ ഹർജി

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓള്‍ ക്രീച്ചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടനയാണ് സുപ്രീം കോട...

- more -

The Latest