ആകാശത്തേക്ക് നോക്കാമോ; സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാം, ചന്ദ്രന്‍ രാത്രി പതിന്മടങ്ങ് ചാരുതയോടെ ദൃശ്യമാകും

അപൂര്‍വ്വമായ സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം ഇന്ന് (ബുധനാഴ്‌ച) രാത്രി ദൃശ്യമാകും. 2023ലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ചന്ദ്രനെയാണ് ലോകത്തിന് കാണാൻ കഴിയുക. ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സമയമായതിനാലാണ് ചന്ദ്രനെ അസാധാരണ വലിപ്പത്തിലും...

- more -

The Latest