കുപ്പിച്ചില്ലിന്‍റെ മൂര്‍ച്ചയുള്ള ഒരു സിനിമ; സണ്ണി വെയ്ന്‍ ചിത്രം അപ്പന്‍, ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു

സണ്ണി വെയ്ന്‍ നായകനായി എത്തിയ ചിത്രം അപ്പന്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ഡയറക്റ്റ് ഒ.ടി.ടി റിലീസായി ആണ് എത്തിയത്. ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ആണ് ചിത്രത്തില്‍ സണ്ണി...

- more -