സുന്നി സെന്റര്‍ ഡവലെപ്‌മെന്റ് കൗണ്‍സില്‍: കുമ്പോല്‍ തങ്ങള്‍ ചെയര്‍മാന്‍, പള്ളങ്കോട് കണ്‍വീനര്‍, ആമു ഹാജി ട്രഷറര്‍

കാസർകോട് : ജില്ലയുടെ സുന്നി പ്രാസ്ഥാനിക ആസ്ഥാനമായ സുന്നി സെന്ററിൻ്റെ നവീകരണ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് സുന്നി സെന്റര്‍ ഡവലപ്‌മെന്റ് കൗണ്‍സിലിന് രൂപം നൽകി. ചെയർമാനായി സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിനെയും ജനറൽ കൺവീനറായ...

- more -
കാസര്‍കോട് സുന്നി സെന്റര്‍; ഒരു കോടി രൂപയുടെ നവീകരണ പദ്ധതി പ്രഖ്യാപനം ശ്രദ്ധേയമായി

കാസര്‍കോട് : ജില്ലയുടെ സുന്നി പ്രാസ്ഥാനിക ആസ്ഥാനമായ കാസര്‍കോട് സുന്നി സെന്റര്‍ നവീകരണത്തിനായി രൂപം നല്‍കിയ ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി നിര്‍വ്വഹിച്ചു. പ്രഖ്യാപ...

- more -

The Latest