കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ; ഫലപ്രഖ്യാപനം മേയ് രണ്ടിന്; മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നു

കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ 6നാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ദില്ലിയിലെ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ...

- more -

The Latest