രസതന്ത്രമായി അഭിനയ ശരീരം; ഒരു സംഘം ചലചിത്രകാരൻമാരുടെ നേതൃത്വത്തിൽ സൺഡെ തിയറ്ററിൻ്റെ ത്രിദിന ക്യാമ്പ്

കുറ്റിക്കോൽ / കാസർകോട്: 'പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന രസതന്ത്രമാണ് അഭിനയ'മെന്ന പാഠത്തിലൂന്നി ഒരു സംഘം ചലചിത്രകാരൻമാർ നേതൃത്വം കൊടുക്കുന്ന ചലച്ചിത്ര അഭിനയ ക്യാമ്പ് കാണുന്നവരിലും കാഴ്‌ചാ രസമാകുന്നു. പ്രശസ്‌ത സിനിമാ സംവിധായകനും ദേശീയ അവാർഡ് ജേതാ...

- more -