കൊറോണ പ്രതിരോധം; കടുത്ത ചൂടിനെ അതിജീവിക്കാൻ പോലീസ്ഉദ്യോഗസ്ഥര്‍ക്ക് സണ്‍ ഗ്ലാസ്സ് നല്‍കി മുഗു വാട്ടർ ഷെഡ് നീർച്ചാൽ

ബദിയടുക്ക/ കാസർകോട്: കൊറൊണ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കടുത്ത ചൂടിനെ അതിജീവിക്കാൻ സൺഗ്ലാസ്സ് നല്‍കി മുഗു വാട്ടർ ഷെഡ് നീർച്ചാൽ മാതൃകയായി. ഇതിന്‍റെ ഭാഗമായി ബദിയടുക്ക പോലീസ് സ്റ്റേഷനിലെ മുഴുവ...

- more -

The Latest