സൗരദൗത്യം; ആദിത്യ- എൽ 1ൻ്റെ കൗണ്ട്ഡൗൺ തുടങ്ങി, ശനിയാഴ്‌ച രാവിലെ വിക്ഷേപണം

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 പേടകം വിക്ഷേപിക്കാനുള്ള കൗണ്ട്ഡൗൺ തുടങ്ങി. വെള്ളിയാഴ്‌ച ഉച്ചക്ക് 12.10നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെൻ്റെറിൽ വിക്ഷേപണത്തിന് സജ്ജമായ റോക്കറ്റിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചത്. ശനിയാഴ്‌ച...

- more -

The Latest