സുഡാന്‍ ആസ്ഥാനമായ സണ്‍ എയറിന്‍റെ സി.ഇ.ഒ മലയാളി റീന അബ്ദുറഹ്മാന്‍; സണ്‍ എയറിന്‍റെ ഉദ്ഘാടന പറക്കല്‍ സെപ്റ്റംബര്‍ ആദ്യവാരം

മസ്‌കത്ത്: സുഡാന്‍ ആസ്ഥാനമായ സണ്‍ എയറിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ) തൃശൂര്‍ സ്വദേശിനി റീന അബ്ദുറഹ്മാന്‍ ചുമതലയേറ്റു. ഒരു വിദേശ എയര്‍ലൈനിന്‍റെ സി.ഇ.ഒ ആകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് റീന. അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്‍റെ...

- more -

The Latest