മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്: 22ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്. പശ്ചിമ ബംഗാൾ എം.പി - എം.എൽ.എ കോടതിയാണ് അമിത് ഷായ്ക്ക് സമൻസ് അയച്ചത്. തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി നൽകിയ മാനനഷ്ടക്കേസിലാണ് സമൻസ്. ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് അമിത് ഷാ കോടതി...

- more -

The Latest