ശബരിമല വിഷയം; രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരം; യു.ഡി.എഫ് നിലപാടില്‍ സന്തോഷമെന്ന്‌ എന്‍.എസ്.എസ്

ശബരിമല വിഷയത്തിലെ യു.ഡി.എഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്. കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ് നില...

- more -

The Latest