രാജസ്ഥാനിലെ സന്യാസി സുകുമാരക്കുറുപ്പ്?; ബിവറേജസ് ഷോപ്പ് മാനേജരുടെ വെളിപ്പെടുത്തലിൽ ഊർജ്ജിതമായി അന്വേഷണം

രാജസ്ഥാനിൽ കണ്ട മലയാളി സന്യാസി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന ബിവറേജസ് ഷോപ്പ് മാനേജരുടെ വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാവുകയാണ്. പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെൻസിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ കണ്ടതാ...

- more -
കേരളത്തിൽ കുപ്രസിദ്ധമായ സുകുമാരക്കുറുപ്പ് മോഡല്‍ വധം ഉത്തര്‍പ്രദേശിലും; പ്രതിയെ സഹായിച്ച ഭാര്യയും പോലീസ് പിടിയിൽ

ജയിലില്‍ പോവുന്നത് ഒഴിവാക്കാന്‍ മറ്റൊരാളെ വധിച്ച് അത് സ്വന്തം മൃതദേഹം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രിച്ചതിന് ഓരാള്‍ പൊലീസ് പിടിയില്‍. കൊലപാതകത്തിന് കൂട്ടു നിന്നതിന് ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. സുദേഷ് കുമാര്‍ എന്ന നാല്പത്തെട്ടുകാരനാണ്...

- more -

The Latest