സുജീഷ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തിയത് സൂര്യ പ്രിയയുടെ മൊബൈലുമായി; മരണവിവരം പുറത്തറിയുന്നത് പൊലീസ് വീട്ടിൽ എത്തിയപ്പോള്‍ മാത്രം

പാലക്കാട്‌: ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകയായ ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ സൂര്യപ്രിയ(24) കൊലചെയ്യപ്പെട്ടെന്ന വിവരം നാട്ടുകാരടക്കം പുറത്തറിയുന്നത് പൊലീസ് വീട്ടിലെത്തിയ ശേഷമാണ്. സൂര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ സുഹൃത്ത് അഞ്ചുമൂര്‍ത്തിമംഗലം അണ...

- more -

The Latest