പ്രണയാർദ്രമായി, മരണം വരിച്ചു; ഗുരുവായൂർ ലോഡ്‌ജിൽ ആത്മഹത്യ, രാജപുരത്തെ കമിതാക്കളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു

രാജപുരം / കാസർകോട്: ഗുരുവായൂരിലെ ലോഡ്‌ജിൽ ആത്മഹത്യ ചെയ്‌ത കള്ളാറിലെ കമിതാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. രാജപുരം കള്ളാർ ഒക്ലാവിലെ മാമുവിൻ്റെ മകനും ഓട്ടോഡ്രൈവറുമായ മുഹമ്മദ് ഷെരീഫ് (40), കള്ളാർ ആടകം ...

- more -

The Latest