വായ്‌പയെടുത്ത് വാങ്ങിയ ഫോണിൻ്റെ കുടിശികയ്ക്ക് നിരന്തര ശല്യം; മകനുമൊത്ത് മരിച്ച അച്ഛൻ്റെ ആത്മഹത്യാ കുറിപ്പ്

കോട്ടയം: മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിനുവിൻ്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വായ്‌പയെടുത്തു വാങ്ങിയ ഫോണിൻ്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തര ശല്യപ്പെടുത്തിയത് മൂലമാണ്‌ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറ...

- more -