വീട് നിങ്ങൾ എടുത്തോ… എനിക്കെന്‍റെ മക്കളെ തരൂ; മക്കളുടെ മരണം താങ്ങാനാവാതെ ഫാത്തിമ പറയുന്നു

'വീട് നിങ്ങൾ എടുത്തോ. എനിക്കെന്‍റെ മക്കളെ താ..’ കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോ‌ദരന്മാർ ആത്മഹത്യ ചെയ്തത് ഉൾക്കൊള്ളാനാകാതെ അലമുറിയിട്ട് കരയുകയാണ് ഇവരുടെ മാതാവ് ഫാത്തിമ. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയും അവർ വന്നു. വീടു വി...

- more -

The Latest