പഞ്ചസാര ഫാക്ടറി 14 കോടിയുടെ ക്രമക്കേട്; ബി.ജെ.പി നേതാവടക്കമുള്ള പ്രതികളുടെ മുൻകൂര്‍ ജാമ്യഹര്‍ജി തള്ളി

മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവര്‍ പഞ്ചസാര ഫാക്ടറിയിലെ യന്ത്രങ്ങളും ആക്രികളും വില്പന നടത്തിയതില്‍ 14 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലെ പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഉഡുപ്പി പ്രിൻസിപ്പല്‍ ജില്ല സെഷൻസ് ജഡ്‌ജ്‌ ശാന്തവീര ശിവപ്പ തള്ളി. ...

- more -

The Latest