ചാനൽ ആർ.ബി വിഡിയോ എഡിറ്റർ സുധീർ മോനപ്പയുടെ മാതാവും കർണ്ണാടക ആരോഗ്യവിഭാഗം മുൻ ജീവനക്കാരിയുമായ ചെർക്കള കെ.കെ പുറം സ്വദേശി കാവേരി അമ്മ നിര്യാതയായി

കാസർകോട്: കർണ്ണാടക ആരോഗ്യ വിഭാഗത്തിൽ ഏറെകാലം ജോലി ചെയ്ത് റിട്ടയ്‌ഡ്‌ ആയ കാസർകോട് ചെർക്കള കെ.കെ പുറം സ്വദേശി കാവേരി.എ എന്ന കാവേരി അമ്മ നിര്യാതയായി. 74 വയസ്സായിരുന്നു. BSNL മുൻ ജീവനക്കാരൻ എൻ.മോനപ്പയുടെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്...

- more -