വഞ്ചനാകേസിൽ ബുധനാഴ്‌ച ഹാജരാകില്ല; പരാതിക്കാരുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന ശക്തികളെന്ന് കെ.സുധാകരന്‍

ആലുവ: മോന്‍സണ്‍ മാവുങ്കലില്‍ പ്രതിയായ തട്ടിപ്പ് കേസില്‍ താന്‍ പ്രതിയായത് എങ്ങനെയാണെന്നും എന്തു തെളിവാണുള്ളതെന്നും പഠിച്ചുവരികയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കേസുമായി തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ല. മോന്‍സൻ്റെ ഈ ഇടപാടില്‍ തനിക്...

- more -

The Latest