സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയം; മണിക്കൂറിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്തേക്കാം; സംഘത്തിൻ്റെ കണ്ടെത്തല്‍ ഇങ്ങിനെ

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിൻ്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ കാലവര്‍ഷ പെയ്ത്ത് അടിമുടി മാറി...

- more -

The Latest