പശുവളർത്തലും പോത്ത് കച്ചവടവുമായി ലാഭം കൊയ്യുന്ന ഒരു കർഷകനുണ്ട് കാസർകോട്ടെ കുമ്പഡാജെയിൽ; കാര്യമായ വിദ്യാഭ്യാസം ഇല്ലങ്കിലും കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പെടുക്കാം എന്ന പാഠം പുതുതലമുറക്ക് പറഞ്ഞുകൊടുക്കുന്ന കർഷകൻ; ഏക്കർ കണക്കിന് സ്ഥലവും ആവശ്യത്തിന് കുറെ വാഹനങ്ങളും സ്വന്തമായി വീടും നല്ല കുടുംബ ജീവിതവും ആഗ്രഹിക്കുന്ന ഓരോ ആളുകളും അറിയാനുള്ള ഒരു ജീവിതകഥ

കുമ്പഡാജെ(കാസർകോട്): കുമ്പഡാജെ ഗ്രാമ പഞ്ചായത്തിൽ കറുവത്തടുക്ക ചെമ്പോട് എന്ന സ്ഥലത്ത് പശു വളർത്തലിൽ നൂറുമേനി കൊയ്‌ത ഒരു കർഷകൻ്റെ വിജയ കഥയാണിത്. തൻ്റെ ബാല്യംതൊട്ട് ഇതുവരെ ഒരേ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് കഠിനാധ്വാനത്തിലൂടെ വിജയം...

- more -

The Latest