ഗാന രംഗങ്ങളില്‍ ബീഫ്, സബ്‌ടൈറ്റില്‍ ബി.ഡി.എഫ്; ബീഫ് എന്ന് എഴുതാന്‍ നെറ്റ്ഫ്‌ളിക്‌സിന് പേടിയാണോ എന്ന് സോഷ്യല്‍ മീഡിയ

ദക്ഷിണേന്ത്യക്ക് വേണ്ടി ഒരുക്കിയ സൗത്ത് ഇന്ത്യൻ ആന്തത്തിലെ സബ്ടൈറ്റിലിനെതിരെ വിമർശനം. നമ്മ സ്റ്റോറീസ് സൗത്ത് ഇന്ത്യൻ ആന്തം എന്ന പേരില്‍ ഇറക്കിയ റാപ്പില്‍ നീരജ് മാധവിന്‍റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്‌ടൈറ്റിലിനെതിരെയാണ് വിമർശനം ഉയരുന്നത്...

- more -

The Latest