വി.എച്ച്.പി ജില്ലാ പ്രസിഡണ്ട് സി.പി.എമ്മിലേക്ക്; വർഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറുമെന്ന് വാദം, കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെണ്ട് കൗണ്‍സല്‍, തപസ്യ പ്രസിഡണ്ട് സ്ഥാനങ്ങൾ രാജി വെച്ചു

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് നേതാവ് സുഭാഷ് ചന്ദ് സി.പി.എമ്മിലേക്ക്. വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡണ്ടായിരുന്ന അദ്ദേഹം പദവി രാജിവെച്ചു. കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെണ്ട് കൗണ്‍സല്‍, തപസ്യ തൃപ്...

- more -

The Latest