കൃഷിയാണ് ജീവിതം, ലഹരിയാണ് കൃഷി; കേരള പിറവി ദിനത്തിൽ കർഷകന് ജനമൈത്രി പോലീസിൻ്റെ ആദരം

ബദിയടുക്ക / കാസർകോട്: "കൃഷിയാണ് ജീവിതം, ലഹരിയാണ് കൃഷി" എന്ന ആശയം മുൻനിർത്തി ബദിയടുക്ക ജനമൈത്രി പോലീസ് കേരള പിറവി ദിനത്തിൽ കർഷകനെ ആദരിച്ചു. ചെറുപ്രായത്തിൽ തന്നെ കൃഷിചെയ്യുന്നത് ലഹരിയാക്കി മാറ്റുകയും കൃഷിയിലൂടെ ജീവിതം കെട്ടിപടുത്ത് വിജയം കൈവരിക...

- more -

The Latest