നൂപുര ധ്വനികളാൽ മുഖരിതമായി കലയുടെ മാമാങ്കം; സംഘാടന മികവിൽ കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങി

കാസർകോട്: കൗമാര കലയുടെ കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. ഭാഷാ സംഗമഭൂമിയിൽ നടന്ന സ്‌കൂൾ കലോത്സവങ്ങളിൽ വളർന്നുവന്ന പ്രതിഭകൾ നിരവധി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പതിമൂന്നോളം വേദികളിലായി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ സമാപന ദിനമ...

- more -