കാസർകോട് ഉപജില്ലാ കായിക മേള 2023; ജി.എച്ച്.എസ്.എസ് ബന്തടുക്ക ഓവറോൾ ചാമ്പ്യൻമാർ, പതിനായിരത്തോളം കായിക പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരച്ചു

കാസർകോട്: 64 മത് കാസർകോട് ഉപജില്ലാ കായികമേളക്ക് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു. ആലംപാടി ഗവ.ഹയർ സെക്കൻ്റെറി സ്കൂൾ ആതിഥ്യമരുളിയ കായിക മേളയുടെ സമാപന സമ്മേളനം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായി 140ൽപ...

- more -

The Latest