നടന വേദികൾ ഉണർന്നു; ചന്ദ്രഗിരിയുടെ കുഞ്ഞോളങ്ങളെ തഴുകി കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവം

കാസർകോട്: ചന്ദ്രഗിരിയുടെ കുഞ്ഞോളങ്ങളെ തഴുകിയ കൗമാര കലയുടെ അരങ്ങുണർന്നു. ചൊവ്വാഴ്‌ച രാവിലെ മുതൽ കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ വേദികളിൽ നൃത്തയിനങ്ങൾ ഉണർന്നു. ബി.ഇ.എം.എസ്‌ സ്‌കൂളിലും ഗവൺമെണ്ട് ഹയർ സെക്കണ്ടറി സ്‌കൂളിലും മുനിസിപ്പൽ ടൗൺ ...

- more -