സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

കാസര്‍കോട്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പന്ത്രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി. എസ്.പി.സി സ്ഥാപക ദിനത്തില്‍ ടി. ഐ.എച്ച്.എസ്.എസ് നായന്‍മാര്‍മൂലയിലെ സീനിയര്‍ കേഡറ്റുകള്‍ ജില്ലാ കളക്ട...

- more -

The Latest