എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കോളജിലേക്ക് എസ്‌.എഫ്‌.ഐ മാര്‍ച്ചിൽ സംഘര്‍ഷം

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിൻ്റെ മരണത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് എസ്‌.എഫ്‌.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ കോളജിലേക്ക് ഇരച്ചുകയറിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ്...

- more -