കാസർകോട് – മംഗലാപുരം റൂട്ടിൽ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി സീസൺ ടിക്കറ്റ് അനുവദിച്ചു; സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ നൽകും

തിരുവനന്തപുരം: കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ സൗകര്യം കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തി. മന്ത്രി ആന്റണി രാജു നിയമസഭയിൽ പ്രഖ്യാപനം...

- more -

The Latest