ടൂറിസ്റ്റ് ബസ് അപകടം; 38പേര്‍ ചികിത്സയില്‍, നാലുപേര്‍ക്ക് ഗുരുതരം; മരിച്ചവരില്‍ അഞ്ച് വിദ്യാര്‍ഥികളും അധ്യാപകനും, ദേശീയ ബാസ്‌കറ്റ് ബോള്‍ താരത്തിനും ദാരുണാന്ത്യം

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്‍റെ ബസ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്...

- more -