മലപ്പുറത്ത് റാഗിങ് ക്രൂരത; വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി

മലപ്പുറം: റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. കുറ്റിപ്പുറം എം.ഇ.എസ് കോളജിലാണ് സംഭവം. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അബ്ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിനിരയായത്. ഇയാള്‍ വയനാട് സ്വദേശിയാണ്....

- more -

The Latest