മലയാളിയ്‌ക്ക് ഇത് അഭിമാന ദിനം; കുതിച്ചുയര്‍ന്ന എസ്‌.എസ്‌.എല്‍.വി നിര്‍മ്മാണത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളും പങ്കാളികള്‍; അറിയാം കുഞ്ഞു കുഞ്ഞു വലിയ വിശേഷങ്ങള്‍

ഭാരതത്തിന് ഇത് അഭിമാന ദിനമാണ്. ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് മറ്റൊരു വിജയത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ചെറിയ ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കുന്നതിന് ഐ.എസ്‌.ആര്‍.ഒ രൂപകല്‍പ്പന ചെയ്ത എസ്‌.എസ്‌.എല്‍.വി ഡി-2 ൻ്റെ വിക്ഷേപണമാണ് സമ്പൂര്‍ണ വി...

- more -

The Latest