സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും; ജില്ലാ കളക്ടര്‍

കാസറഗോഡ്: സ്‌കൂള്‍ കാലത്ത് അച്ചടക്കവും സത്യസന്ധതയും കൈമുതലാക്കിയാല്‍ അത് പിന്നീട് ഉള്ള വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട് പരിപാടിയില്‍ കാഞ്ഞങ്ങാട് ഗുരുവനം കേന്ദ്രീയ വിദ്യ...

- more -
“സക്സസ് ഫിയസ്റ്റ” കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 18, 19 തിയ്യതികളില്‍ നടക്കും

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ'' യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 18, 19 തിയ്യതികളിലായി നടക്കും. ആണ്‍കുട്ടികളുടെ...

- more -
വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ ബോധമുള്ളവരാകണം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കാസറഗോഡ്: കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ സ്‌കൂള്‍ കെട്ടിടം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം പഠിപ്പിക്കണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എ...

- more -
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൻ്റെ നേതൃത്വത്തിൽ ജില്ലാതല വിദ്യാഭ്യാസ അവാർഡ് ദാനവും ആനുകൂല്യ വിതരണവും നടന്നു

കാഞ്ഞങ്ങാട്: കേരളത്തിലെ കർഷക തൊഴിലാളികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് രൂപീകൃതമായ കേരള സർക്കാർ സ്ഥാപനമാണ് കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്. ക്ഷേമനിധിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കളിൽ 2023- 24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, ടി.എച്ച്...

- more -
“സക്സസ് ഫിയസ്റ്റ” നഗരസഭാ തലത്തില്‍ ഫുട്ബോള്‍ ടീം രൂപീകരിക്കും; കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ'' യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും ചാമ്പ്യന്‍ഷിപ്പിലൂടെ മികച്ച താരങ്ങളെ കണ്ടെത്തി നഗരസഭ...

- more -
ലോക മാനസികാരോഗ്യ ദിനം; ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കാസറഗോഡ്: ചൈൽഡ് കെയർ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി കാസറഗോഡ് ഗവണ്മെന്റ് കോളേജിലെ NSS വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. CCWO ദേശീയ ഭരണ സമിതി പ്രസിഡണ...

- more -
സി.ബി.എസ്.ഇ ദക്ഷിണ മേഖല-2 ഹോക്കി ചാമ്പ്യൻഷിപ്പിൽ മെഡൽ സ്വന്തമാക്കി കാസറഗോഡ് എം.പി ഇന്റർനാഷണൽ സ്കൂൾ

കാസർകോട്: മടിക്കേരിയിലെ കൊടഗു വിദ്യാലയത്തിൽ വെച്ച് നടന്ന സി.ബി.എസ്.ഇ ദക്ഷിണ മേഖല-2 വിദ്യാർത്ഥികളുടെ 14 വയ്യസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഹോക്കി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി എം.പി ഇന്റർനാഷണൽ സ്കൂൾ കാസറഗോഡ്. മടിക്കേരിയിലെ കൊടഗു വ...

- more -
‘ദയ തണ്ണോട്ട്’ ഉന്നത വിജയികളെ അനുമോദിച്ചു

പെരിയ: യു.എ.ഇ യിൽ ജോലിചെയ്യുന്ന തണ്ണോട്ട് നിവാസികളുടെ പ്രവാസി സംഘടനയായ 'ദയ തണ്ണോട്ടിൻ്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. തണ്ണോട്ട് വെച്ച് നടന്ന അനുമോദന ...

- more -
ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റിൻ്റെ ഒറ്റനില വീട് നിര്‍മിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പ്രഥ...

- more -
സാക്ഷതാ മിഷൻ നടത്തുന്ന ഏഴാം തരം തുല്യത പരീക്ഷ കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച്; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: സാക്ഷരതാ മിഷൻ്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സ്കൂളിൽ നിന്നും പഠനം പൂർത്തിയാകാത്തവർക്ക് വേണ്ടി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ കാസറഗോഡ് ജില്ലയിൽ ആരംഭിച്ചു. ആഗസ്റ്റ് 24 നും 25 നും ആയിട്ടാണ്...

- more -

The Latest