കരൾ പകുത്ത് നൽകുമോ; ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എ- നെഗറ്റീവ് ഗ്രൂപ്പിൽ കരൾ വേണം, ബന്ധുക്കൾ സഹായം തേടുന്നു

കാസർകോട് / മംഗളുരു: കരൾ രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ പതിമൂന്നുകാരൻ ചികിത്സാ സഹായം തേടുന്നു. ബദിയടുക്ക സ്വദേശികളായ ജോബിൻസ് മാത്യു- -ഹണിമോൾ ദേവസ്യ ദമ്പതികളുടെ മകനും മുള്ളേരിയ സ്‌കൂളിലെ വിദ്യാർത്ഥിയുമായ കുട്ടിക്കാണ് കരൾ മാറ്റി വെക്കൽ ശസ്ത്രക്...

- more -

The Latest