ഐ.എഫ്.എഫ്.കെ വേദിയിലെ പ്രതിഷേധം; മൂന്ന് വിദ്യാർത്ഥികൾക്കും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ്, മമ്മൂട്ടി ചിത്രത്തിൻ്റെ പ്രദർശനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധം

തിരുവനന്തപുരം: 27-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള വേദിയില്‍ പ്രതിഷേധിച്ച ഡെലിഗേറ്റുകള്‍ക്കെതിരെ കേസ്. മൂന്ന് വിദ്യാർത്ഥികൾക്കും കണ്ടാലറിയാവുന്ന 30 പേർക്കും എതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടന്ന നൻപകൽ നേരത്ത...

- more -

The Latest