നാലുദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ലാസിലിരുന്നത് പ്ലസ് ടു വിദ്യാർത്ഥിനി; അധികൃതര്‍ അറിഞ്ഞതേയില്ല

കോഴിക്കോട്: എം.ബി.ബി.എസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാതെ കോഴിക്കോട് ഗവൺമെണ്ട് മെഡിക്കൽ കോളേജിൽ നാലുദിവസം ക്സാസിലിരുന്ന് പ്ലസ് ടു വിദ്യാർഥിനി. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട...

- more -