പതിനൊന്ന് വയസുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ചനിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ, പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മദ്രസയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം, തിരുന്നാവായയില്‍ കൈത്തകര ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. പതിനൊന്ന് വയസ് മാത്രമായിരുന്ന...

- more -

The Latest